മിനിമം വേതനം കൂട്ടി
കർഷക തൊഴിലാളികൾ മുതൽ കറവക്കാർ വരെയുള്ളവരുടെ മിനിമം വേതനം കൂട്ടി സർക്കാർ ഉത്തരവായി. ജിംനേഷ്യം ജീവനക്കാരെ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും തൊഴിൽവകുപ്പ് തീരുമാനിച്ചു. തുക നിശ്‌ചയിച്ചിട്ടില്ല. 8 മണിക്കൂർ ജോലി കണക്കാക്കിയാണ് മിനിമം വേതനം നിശ്‌ചയിക്കുന്നത്. സംഭരണശാലകൾ, കണ്ടെയ്‌നർ ചരക്ക് സ്‌റ്റേഷൻ, പെയിന്റ് നിർമാണ വ്യവസായം എന്നിവയിലെ ജീവനക്കാരെയും മിനിമം വേതന നിയമത്തിന്റെ പരിധിയിലാക്കി. പുതിയ മിനിമം വേതനം (ബ്രാക്കറ്റിൽ പഴയത്)കർഷകത്തൊഴിൽ: കിള, ചുമട്, വരമ്പുകെട്ട്, ചെളികുത്ത്, കയ്യാലകെട്ടൽ, മഴക്കുഴി എടുക്കൽ, കൃഷിക്കായി കുളംകുത്തൽ, […]
മിനിമം വേതനം കൂട്ടി Read More »

