തൊഴിലുറപ്പുപദ്ധതി പൊളിക്കൽ: ബിജെപിയുടേത് ആലോചിച്ചുറപ്പിച്ച തന്ത്രം
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർത്തി പകരം വിബി ജി റാം ജി പദ്ധതി കൊണ്ടുവന്നത് ബിജെപിയുടെ ആലോചിച്ചുറപ്പിച്ച തന്ത്രം. വിവിധ ക്ഷേമപദ്ധതികളിൽനിന്ന് കോൺഗ്രസ്‌പൈതൃകം പേറുന്ന പേരുകൾ മായ്ക്കൽ ആദ്യ മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷം ബിജെപി തുടർച്ചയായി ചെയ്തുവരുന്നതാണ്. എന്നാൽ, കേവലം പേരുമാറ്റത്തിനപ്പുറം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ സ്മരണപോലും മായ്ച്ചുകളയാൻ ബിജെപി ശ്രമിച്ചതിനുപിന്നിൽ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ട ഈ പദ്ധതി അക്കാ ലത്തെ ഏറ്റവും ജനപ്രീതിയുള്ളതും വിജയകരവുമായ പദ്ധതിയായിരുന്നു. […]
തൊഴിലുറപ്പുപദ്ധതി പൊളിക്കൽ: ബിജെപിയുടേത് ആലോചിച്ചുറപ്പിച്ച തന്ത്രം Read More »

